non exhibitors federations theatre- new films- release

തിരുവനന്തപുരം; എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെയല്ലാത്ത തീയറ്ററുകളില്‍ പുതിയ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടനയാണ് തീരുമാനമെടുത്തു. പൃഥ്വിരാജിന്റെ എസ്ര 19 ന് തീയറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗം ചൊവ്വാഴ്ച കൂടും.

Top