സെപ്റ്റംബര്‍ 28 ,29 ദിവസങ്ങളില്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ല

തിരുവനന്തപുരം : പൊതു അവധി ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.

സെപ്റ്റംബര്‍ 28 (ശനി), 29 (ഞായര്‍) എന്നീ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാനദണ്ഡപ്രകാരം രണ്ടാം ശനി, നാലാം ശനി എന്നിവ അവധി ദിനങ്ങളാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.

Top