നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങാനൊരുങ്ങുന്നു

രുപാടു നാളുകള്‍ക്ക് ശേഷം നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു. Nokia 9.3 PureView, Nokia 7.3, Nokia 6.3 എന്നി സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഉടനെ പുറത്തിറങ്ങുന്നത്.

24 മെഗാപിക്‌സലിന്റെ ക്വാഡ് ക്യാമറകളിലാകും പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുപോലെ തന്നെ 3 ജിബിയുടെ വേരിയന്റുകളിലും ഈ ഫോണുകള്‍ എത്തുന്നതാണ്. എന്നാല്‍ നോക്കിയ 7.3 എന്ന സ്മാര്‍ട്ട് ഫോണുകള്‍ 64 മെഗാപിക്‌സലിന്റെ ക്വാഡ് ക്യാമറകളില്‍ ആണ് പുറത്തിറങ്ങുന്നത്. ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 64 മെഗാപിക്‌സലിന്റെ ക്വാഡ് പിന്‍ ക്യാമറകള്‍ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകളില്‍ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

Nokia 9.3 PureView സ്മാര്‍ട്ട് ഫോണുകള്‍ 108 മെഗാപിക്‌സലിന്റെ ക്വാഡ് പിന്‍ ക്യാമറകളില്‍ തന്നെ പ്രതീക്ഷിക്കവുന്നതാണ് .പെന്റാ ക്യാമറകള്‍ തന്നെയാണ് ഇതിനു പ്രതീക്ഷിക്കുന്നത് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് Qualcomm’s Snapdragon 865 എന്ന പ്രൊസസ്സറുകള്‍ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

Top