നോക്കിയ 5710 എക്സ്പ്രസ്സ് ഓഡിയോ ഫോണ്‍ പുറത്തിറക്കി

ഇന്ത്യന്‍ വിപണിയില്‍ ഇതാ നോക്കിയയുടെ മറ്റൊരു ബഡ്ജറ്റ് ഫോണുകള്‍ കൂടി അവതരിപ്പിച്ചിരിക്കുന്നു .നോക്കിയ 5710 എക്സ്പ്രസ്സ് ഓഡിയോ എന്ന ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .4999 രൂപയാണ് ഈ ഫോണുകളുടെ ഇന്ത്യന്‍ വിപണിയിലെ വില വരുന്നത് .ഈ

ഫോണുകളുടെ മറ്റു സവിശേഷതകള്‍

നോക്കിയ 5710 എക്സ്പ്രസ്സ് ഓഡിയോ എന്ന ഫോണുകള്‍ 4ജി സപ്പോര്‍ട്ടോടു കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഒരു ഫോണ്‍ ആണ് .അതുപോലെ തന്നെ 2ജി കൂടാതെ 3ജി സപ്പോര്‍ട്ടും ഈ ഫോണുകളില്‍ ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകള്‍ 1450mAh ന്റെ ബാറ്ററി ലൈഫില്‍ ആണ് വിപണിയില്‍ എത്തിയിരിക്കുന്നത് .

ഈ ഫീച്ചര്‍ ഫോണുകള്‍ വൈറ്റ് കൂടാതെ റെഡ് അതുപോലെ തന്നെ ബ്ലാക്ക് കൂടാതെ റെഡ്മി എന്നി നിറങ്ങളില്‍ വിപണിയില്‍ എത്തിയിരിക്കുന്നു .4999 രൂപയാണ് ഈ ഫോണുകളുടെ ഇന്ത്യന്‍ വിപണിയിലെ വില വരുന്നത്.നോക്കിയ സ്റ്റോറുകളില്‍ നിന്നും കൂടാതെ മറ്റു ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നും സെപ്റ്റംബര്‍ 19 മുതല്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്

Top