നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും

നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 23,999 രൂപയാണ് ഫോണിന് വില വരുന്നത്. 4 ജിബി റാം വാരിയന്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 9 പൈയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

18:7:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.18 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 13 എംപി , 12 എംപി റിയര്‍ ക്യാമറകളും 24 എംപി ഫ്രണ്ട് ക്യാമറയുമാണ്.

Top