ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടി നോഹ് ലെല്‍സ്

പാരീസ്: വേഗതയുടെ രാജാവ് ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടാന്‍ നോഹ് ലെല്‍സ്. ബോള്‍ട്ടിന്റെ 200 മീറ്റര്‍ ലോക റെക്കോര്‍ഡാണ് താരം മറികടന്നിരിക്കുന്നത്.

ബോള്‍ട്ടിന്റെ 19.73 സെക്കന്‍ഡ് സമയമാണ് 19.64 സെക്കന്‍ഡായി നോഹ് ലെല്‍സ് കുറച്ചത്. പാരീസിലെ ഡയമണ്ട് ലീഗിലാണ് നോഹിന്റെ പ്രകടനം.

Top