NOC for construction works in Munnar

HIGH-COURT

കൊച്ചി: മൂന്നാറിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നിര്‍ബന്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇടുക്കിയിലെ 8 വില്ലേജുകളിലെ നിര്‍മാണങ്ങള്‍ക്ക് എന്‍ഒസി ബാധകമാകും.

Top