കേരള പൊലീസിന്റെ സുരക്ഷ വേണ്ട; ഉദ്ദേശം വേറെയെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: തനിക്ക് കേരളാ പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൊലീസിന്റെ ഉദ്ദേശം എന്തെന്ന് ആര്‍ക്കറിയാം. കേരളാ പൊലീസിന്റെ സുരക്ഷയില്‍ തനിക്ക് വിശ്വാസമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന് സുരക്ഷ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി നിര്‍ദേശം നല്‍കി.

Top