ഇനിയുണ്ടാവില്ല, ഇങ്ങനെ ഒരു മനുഷ്യൻ, വി.എസ് 99’ലേക്ക് കടക്കുമ്പോൾ . . .

കേരളത്തിലെ ഏറ്റവും ജനകീയനായ കമ്യൂണിസ്റ്റ് വി.എസ് അച്ചുതാനന്ദൻ തൊണ്ണൂറ്റി ഒൻപതാം വയസ്സിലേക്ക് കടക്കുന്നു. ഒക്ടോബർ 20 ന് അദ്ദേഹത്തിന് 98 വയസ്സ് പൂർത്തിയാകും. സമാനതകളില്ലാത്ത പോരാട്ടവും , കൊടിയ പീഢനവും അനുഭവിച്ച് മുന്നേറിയ വി.എസിൻ്റെ പോരാട്ട കഥ, ഒരു ത്രില്ലർ സിനിമയെയും വെല്ലുന്നതാണ്. പുതിയ തലമുറക്ക് സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ പറ്റാത്ത ത്യാഗമാണ് ഈ കമ്യൂണിസ്റ്റ് സഹിച്ചിരിക്കുന്നത്. (വീഡിയോ കാണുക)

Top