നിപ വൈറസ്: വവ്വാലുകളുടെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കില്ല

nipah virus

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വവ്വാലുകളുടെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. പരിശോധിച്ച വവ്വാലുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തിലാണിത്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സമയമെടുക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Top