മുഖ്യമന്ത്രിക്ക് മാത്രമല്ല, ഘടക കക്ഷികള്‍ക്കും ‘സംശയമില്ല’

നിയമസഭ തിരഞ്ഞെടുപ്പ് വിധി വരുമ്പോള്‍ ഇടതുപക്ഷം തകര്‍പ്പന്‍ വിജയം നേടുമെന്ന് മുന്നണി നേതൃത്വം. നഷ്ടമാകുമെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന മണ്ഡലങ്ങളിലും തകര്‍പ്പന്‍ വിജയം നേടുമെന്ന് സി.പി.എം – സി.പി.ഐ നേതൃത്വങ്ങള്‍.(വീഡിയോ കാണുക)

 

Top