അവിശ്വാസ പ്രമേയം വോട്ടെടുപ്പ് : ബിജെപിക്ക് ഉറപ്പുകൊടുത്തിരുന്നില്ലെന്ന് ശിവസേന

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാമെന്ന് ബിജെപിക്ക് ഉറപ്പുകൊടുത്തിരുന്നില്ലെന്ന് ശിവസേന. അമിത് ഷാ ഉദ്ധവ് താക്കറയെ ഫോണില്‍ വിളിച്ചിരുന്നു. ഫോണില്‍ സംസാരിക്കാന്‍ ഉദ്ധവ് തയ്യാറായില്ലെന്ന് ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കി.

Top