സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,120 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ല.

രണ്ടാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്.

പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top