സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,080 രൂപയിൽ വ്യപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ല.

മൂന്നാം ദിനമാണ് പവന്‍റെ വില മാറാതെ വ്യപാരം നടക്കുന്നത്.

പവന് 22,080 രൂപയിലും ഗ്രാമിന് 2,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top