സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 21,920 രൂപയിൽ വ്യാപരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല.

രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ നിൽക്കുന്നത്.

ശനിയാഴ്ച പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

പവന് 21,920 രൂപയിലും ഗ്രാമിന് 2,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top