സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,240 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ല.

ചൊവ്വാഴ്ച പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു.

പവന് 22,240 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top