സ്വർണ വിലയിൽ മാറ്റമില്ല; പവന് 22,120 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.

നാലാം ദിവസമാണ് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്.

പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top