സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,000 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു.

പവന് 22,000 രൂപയും, ഗ്രാമിന് 2,750 രൂപയുമാണ് ഇന്നത്തെ വിപണി വില.

നാലാം ദിവസമാണ് സ്വർണ വില മാറാതെ മുന്നോട്ടുപോകുന്നത്.

Top