ബന്ധുനിയമനം ; ഇ.പി ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലന്ന് വിജിലന്‍സ്

ep jayarajan

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ഇപി ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കില്‍ ജയരാജനോ മറ്റുള്ളവരോ സാമ്പത്തിക ലാഭം ഉണ്ടാക്കണം. എന്നാല്‍, ഈ കേസില്‍ ജയരാജന് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതിയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വിജിലന്‍സ് വ്യക്തമാക്കി.

Top