പൊലീസിൽ “ആന്റി പൊലീസ് ” വേണ്ട, കടുത്ത നടപടി വരുന്നു . .

വിവാദ ഹണി ട്രാപ്പ് സംഭവത്തിൽ പുറത്തു വന്ന ശബ്ദരേഖ പരിശോധിക്കാൻ അന്വേഷണ സംഘം. മൊബൈൽ കോൾ വിശദാംശങ്ങളും പരിശോധിക്കുന്നു. ശബ്ദം സസ്പെൻഷനിലായ എസ്.ഐയുടേതാണെന്ന് തെളിഞ്ഞാൽ, സർവ്വീസിൽ നിന്നു തന്നെ പുറത്താക്കിയേക്കും. ഹണി ട്രാപ്പിൽ യുവതിക്കെതിരെ തെളിവ് ലഭിച്ചാൽ, അറസ്റ്റുണ്ടാകുമെന്നും സൂചന. (വീഡിയോ കാണുക)

 

Top