ഞാന്‍ മേരിക്കുട്ടിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി; ജൂണ്‍ 15ന് ചിത്രം തിയേറ്ററുകളിലേക്ക്

mery

യസൂര്യയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.

ട്രാന്‍സ് വുമണ്‍സിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായ അഞ്ച് ട്രാന്‍സ് വുമണ്‍സ് ചേര്‍ന്നായിരുന്നു ആദ്യ ട്രെയിലര്‍ പുറത്തിറക്കിയത്. ചിത്രം ജൂണ്‍ 15ന് തിയേറ്ററുകളിലെത്തും.

Top