നിയമസഭാ സമ്മേളനം മെയ് മാസം 27 മുതല്‍ ജൂലൈ 25 വരെ

തിരുവനന്തപുരം: നിയമസഭാ സമ്മേളനം മെയ് മാസം 27 മുതല്‍ ജൂലൈ 25 വരെ നടക്കും. പൂര്‍ണ ബജറ്റ് പാസാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സഭാസമ്മേളനത്തില്‍ ഉള്‍പ്പെടുത്തും.

നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Top