നിയമസഭ സമ്മേളനം നാളെ ആരംഭിക്കും ; ഡിസംബര്‍ 13ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. നാളെ തുടങ്ങുന്ന നിയമസഭ സമ്മേളനം സിസംബര്‍ 13നാണ് അവസാനിക്കുന്നത്. ഇത്തവണ നിയമസഭ സമ്മേളനത്തില്‍ വിഷയമാകുന്നത് ശബരിമല, ബന്ധു നിയമന വിവാദം, പികെ ശശി വിഷയങ്ങള്‍ എന്നിവയാണ്.

Top