നിവിന്‍ പോളി ചിത്രം; മിഖായേലിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടു

നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രം മിഖായോല്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. കൊച്ചിയും കോഴിക്കോടുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഉണ്ണി മുകുന്ദനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

Top