Nivin Pauli

വാഗതനായ ഗൗതം രാമചന്ദ്രന്‍ സംവിധാനത്തില്‍ നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിന് റിച്ചി എന്ന് പേരിട്ടു.തൂത്തുകുടിയിലുള്ള ഗുണ്ടയായ റിച്ചാര്‍ഡ് എന്ന കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തില്‍ എത്തുന്നത്.

ശ്രദ്ധ ശ്രീനാഥ്, പ്രകാശ് രാജ്,ലക്ഷ്മി പ്രിയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എസ് സിനിമാസിന്റെ ബാനറില്‍ ആനന്ദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.രണ്ട് മാസത്തിനകം ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

Top