സാമ്പത്തിക പാക്കേജ്; സമയോചിതമായ ഇടപെടല്‍, സര്‍ക്കാരില്‍ അഭിമാനം: നിവിന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് നടന്‍ നിവിന്‍ പോളി. സമയോചിതമായ ഇടപെടലാണെന്നും സര്‍ക്കാരില്‍ അഭിമാനമുണ്ടെന്നാണ് നിവിന്‍ വ്യക്തമാക്കിയത്. താരത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയായിരുന്നു അഭിപ്രായം പ്രകടിപ്പിച്ചത്.

https://www.facebook.com/NivinPauly/posts/2717678071635118?__xts__%5B0%5D=68.ARCQD152KP4Q3sRMUgdq8ea22gF33b1BeGoKV1pzqmJSBfG2JXKteESP5EycJIGT0WU_mvrHCCM6pylhoO4ZR4hWpKrBljSqRsljv0svb-tURGHPcWOgmYJLfSvs8FvsQ6UVVo-GlXun7Xk-q7yk1da1rtlO8L6J05qrU-U95Z0dpmRPIeK6-92Iu1qYS_fZm2wSDxYi-mOVHvq7QOA5p2-WBkb3MDtvG0NVBRyk3KSMJrLvhJUmozW5FiEUtEl677ZZ7D7WqxXqrx3pK9B50dBfTye-AN_e3VRcvY3Pr7iy-LTdqln7bBC23e4CxSUKYt7bUfUJmQsWk2UjAGMFRvixwLZU9dbLawKGWbv8VJDDKFLet3OcFc8ECpyHm3p4Swn0UDHwapzX_0VLhPBp9U9YmBs0bMOZXr07VJRN-hUYki0o1AZFBZlS7mAOaKbXZldhwJfOF95v0Uu5cqR2ByozAWAuQG8LvMxXANJpUA70WaMBJO_SNQ0N&__tn__=-R

വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 20000 കോടി രൂപയുടെ പാക്കേജായിരുന്നു പ്രഖ്യാപിച്ചത്. ഇതിനെ അഭിനന്ദിച്ചാണ് താരം എത്തിയത്.

Top