വിനീത് ശ്രീനിവാസന് ‘അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ലന്ന് ‘ നിവിൻ പോളി !

ടന്‍ വിനീത് ശ്രീനിവാസനാണ് തനിക്ക് ഒരു സിനിമാ ജീവിതം നല്‍കിയതെന്ന് നടന്‍ നിവിന്‍ പോളി. സെന്റ് തെരാസസ് കോളജില്‍ നടന്ന സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനീത് ശ്രീനിവാസന് ഒരു ആവശ്യവും ഇല്ലാതിരുന്നിട്ടും അദ്ദേഹം തനിക്ക് തുടരെ തുടരെ അവസരം നല്‍കിയത് ഒരിക്കലും മറക്കില്ലന്നും നിവിന്‍ പോളി പറഞ്ഞു. (വീഡിയോ കാണുക)

Top