Nivin Pauly releases the Kunchacko Boba’s film theatrical poster

nivin-pauly

ഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം രാമന്റെ ഏദന്‍തോട്ടത്തിന്റെ തീയറ്ററിക്കല്‍ പോസ്റ്റര്‍ നടന്‍ നിവിന്‍ പോളി പുറത്തുവിട്ടു.

ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് നിവിന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

അനു സിത്താര നായികയായെത്തുന്ന ചിത്രത്തില്‍ രമേശ് പിഷാരടി സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Top