നിവിന്‍ പോളി – രാജീവ് രവി ചിത്രം ‘തുറമുഖം’ : ലൊക്കേഷന്‍ സ്റ്റില്‍സ് പുറത്തുവിട്ടു

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍സ് പുറത്തുവിട്ടു.

നിമിഷ സജയന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Top