നിവിന്‍ പോളി ചിത്രം ഹേയ് ജ്യൂഡിലെ വീഡിയോ ഗാനം പുറത്തിറങ്ങി

hey jude

നിവിന്‍ പോളിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹേയ് ജൂഡിലെ ‘നിലാശലഭമേ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

എം ജയചന്ദ്രന്റേതാണ് സംഗീതം. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top