നിവിന്‍ പോളിയുടെ വിശേഷങ്ങള്‍ ഇനി ആപ്പിലുടെ അറിയാം

Nivin pauly

ലയാളത്തിന്റെ പ്രിയ നടന്‍ നിവിന്‍ പോളിയുടെ ചിത്രങ്ങളുടെ വിശേഷങ്ങളും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും അടങ്ങുന്ന ഒരു പുതിയ ആപ്ലിക്കേഷന്‍ വരുന്നു. ഈ ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് നിവിന്‍പോളി ഫാന്‍സാണ്. അവസാന വട്ട മിനുക്കുപണികള്‍ തീര്‍ത്ത് ആപ്പ് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്

Top