എൻ.ഡി.എയിൽ ഉണ്ടായിരുന്നപ്പോഴും ബീഹാർ മുഖ്യൻ മോദി വിരുദ്ധൻ !

മൂന്നാം ഊഴം ഉറപ്പിച്ച് കളത്തില്‍ ഇറങ്ങിയ നരേന്ദ്ര മോദിക്ക് അപ്രതീക്ഷിത എതിരാളിയായി ഇനി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാറും. എന്‍.ഡി.എയില്‍ തുടര്‍ന്നപ്പോഴും കടുത്ത മോദി വിരുദ്ധനായ നിതീഷ് കുമാറാണ്, മോദി പ്രധാനമന്ത്രിയാകുന്നതിനെ, എന്‍.ഡി.എയില്‍ എതിര്‍ത്ത ഏക നേതാവ്.(വീഡിയോ കാണുക)

 

Top