കുതിരാന്‍ തുരങ്കം ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കണം: നിതിന്‍ ഗഡ്കരി

Nithin Gadkari

ന്യൂഡല്‍ഹി: കുതിരാന്‍ തുരങ്കം ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് നിതിന്‍ ഗഡ്കരി. 90 ശതമനം നിര്‍മാണം പൂര്‍ത്തിയായ തുരങ്കപ്പാതയിലെ ഒരു വശമാണ് ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ മന്ത്രി ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത്. രണ്ടാമത്തെ പാത നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കും തുറന്നു നല്‍കണമെന്നും മന്ത്രി പറഞ്ഞു.

മണ്ണൂത്തി ദേശീയപാതയുടെ നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരേ ശക്തമായ പ്രതിഷേധം അടുത്തിടെ ഉയര്‍ന്നിരുന്നു

Top