ഇതുവരെയുള്ള സിനിമാജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട അനുഭവമാണ് കോളാമ്പി സമ്മാനിച്ചത്

തുവരെയുള്ള സിനിമാ ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട അനുഭവമാണ് കോളാമ്പി സമ്മാനിച്ചത്

ആരാധകരുടെ സ്വന്തം താരങ്ങളിലൊരാളാണ് നിത്യ മേനോന്‍. ഇപ്പോള്‍ കോളാമ്പിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് താരം. തനിക്ക് ഇത്തരം സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണെന്ന് നിത്യ പറയുന്നു.

താന്‍ ചെയ്യാനാഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രം തന്നെയായിരുന്നു കോളാമ്പിയിലേതെന്നും താരം വ്യക്തമാക്കിയിരുന്നു. ടികെ രാജീവ് കുമാറിനോടൊപ്പം താന്‍ നേരത്തെയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വളരെ നല്ല അനുഭവമായിരുന്നുവെന്നും താരം പറയുന്നു. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട അനുഭവമാണ് കോളാമ്പി സമ്മാനിച്ചതെന്നും നിത്യ മേനോന്‍ പറയുന്നു.

Top