സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നിത്യ മേനോൻ; വൈറലായി വീഡിയോ

ലയാളികളുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ സ്ഥാനം പിടിച്ച നടിയാണ് നിത്യ മേനോൻ. അഭിനയത്തിൽ മാത്രമല്ല ഫാഷൻ ലോകത്തും തിളങ്ങി നിൽക്കുന്ന താരം തന്നെയാണ് നിത്യ മേനോൻ. ഇപ്പോൾ താരത്തിന്റെ ഫോട്ടോഷൂട്ടാണിപ്പോൾ വൈറലായിരിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് ചെയ്തത്.

മലയാളം തമിഴ് ,കന്നഡ ,തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിൽ താരം ശ്രദ്ധ നേടിയിട്ടുണ്ട്. രാജീവ് കുമാർ ഒരുക്കുന്ന കോളാമ്പിയാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം.

Top