ദേശീയപാത വികസനത്തിന് പുതിയ അലൈന്‍മെന്റ് കണ്ടെത്തണമെന്ന് ഗഡ്കരി

Nithin Gadkari

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തിന് പുതിയ അലൈന്‍മെന്റ് കണ്ടെത്തണമെന്ന് നിധിന്‍ ഗഡ്കരി. ഭൂമി വില കുറവുള്ള സ്ഥലങ്ങളില്‍ അലൈന്‍മെന്റ് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദേശീയപാത അവലോകനയോഗത്തിലാണ് നിധിന്‍ ഗഡ്കരി ആവശ്യമുന്നയിച്ചത്.

Top