നിസാന്‍ മാഗ്‌നൈറ്റ് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് പതിപ്പുകൾക്ക് സാധ്യത

നിലവില്‍ നിസാന്‍ മാഗ്‌നൈറ്റ് തമിഴ്നാട്ടിലെ ഒറഗഡാമിലെ റെനോ-നിസാന്‍ പ്ലാന്റില്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച മാഗ്‌നൈറ്റ് ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്, ഉടന്‍ തന്നെ കയറ്റുമതി ഇത് ഇന്തോനേഷ്യയിലേക്കുംവ്യാപിപ്പിക്കും.

മാഗ്‌നൈറ്റിനായി വലിയ പദ്ധതികൾ രൂപീകരിക്കുന്നുണ്ടെന്നും ഇന്ത്യ, സബ് കോംപാക്ട് എസ്‌യുവിയുടെ കയറ്റുമതി കേന്ദ്രമായി മാറുമെന്നും നിസാൻ നിര്‍മ്മാതാവ് മുമ്പ് പ്രഖ്യാപിച്ചിരുന്നു . ഇപ്പോൾ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിസാന്‍ മാഗ്‌നൈറ്റിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് പതിപ്പുകളും പരാതിക്കും എന്നാണ് സൂചന.

Top