യുദ്ധവിമാനത്തില്‍ സഞ്ചരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍

defense minister

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ജോധ്പൂരില്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ചു.

രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന സുഖോയ് എസ്‌യു30 വിമാനത്തിലാണ് മന്ത്രി പരീക്ഷണ പറക്കല്‍ നടത്തിയത്.

വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസിലാക്കുന്നതിനും, ശേഷി സംബന്ധിച്ച പരിശോധനയ്ക്കുമായാണ് മന്ത്രി യാത്ര നടത്തിയത്.

Top