ബിജെപി ഭരണത്തില്‍ വന്നതിനു ശേഷം വന്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി

nirmala

ന്യൂഡല്‍ഹി: ബിജെപി ഭരണത്തില്‍ വന്നതിനു ശേഷം രാജ്യത്ത് ഇതുവരെയും വന്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍.

ഈ മണ്ണില്‍ കാലുകുത്താനുള്ള ഒരു സാഹചര്യവും ഭീകരര്‍ക്ക് ഉണ്ടായിട്ടില്ലെന്നും ഇത് മോദിയുടെ ഭരണ മികവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. രാജ്യതലസ്ഥാനത്ത് നടന്നു വന്ന ബിജെപി ദേശീയകൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

Top