ഗ്രാമി പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ട റാപ് ഗായകന്‍ നിപ്‌സി ഹസില്‍ കൊല്ലപ്പെട്ടു

ലോസ് ആഞ്ചലസ്: ഗ്രാമി പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ട റാപ് ഗായകന്‍ നിപ്‌സി ഹസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നിപ്‌സിന്റെ വസ്ത്ര വ്യാപാരശാലയ്ക്കു പുറത്തു വച്ചാണ് ഹസിലിനു വെടിയേറ്റത്. വെടിവയ്പില്‍ മറ്റു രണ്ടുപേര്‍ക്കു കൂടി പരിക്കേറ്റു.

Top