സംസ്ഥാനത്ത് നിപ ബാധിച്ച് 21 പേര്‍ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ സംഘം

കോഴിക്കോട്: സംസ്ഥാനത്ത് നിപ ബാധിച്ച് 21 പേര്‍ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.

പതിനേഴ് പേര്‍ മരിച്ചിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നത്. 23 പേര്‍ക്ക് നിപ ബാധിച്ചിരുന്നതായും ഗവേണഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

Top