നിപ വൈറസ്; വയനാട് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ അഞ്ചു വരെ അവധി

school

കല്‍പറ്റ: നിപ വൈറസ് ഭീതി പടര്‍ത്തുമ്പോള്‍ കോഴിക്കോടിന് പുറമേ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ അഞ്ചു വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അടുത്തുള്ള ജില്ലയായ വയനാട്ടില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നല്‍കുന്നത്.

Top