കൊല്‍ക്കത്തയില്‍ നിപവൈറസ് ലക്ഷണങ്ങളോടെ മലയാളി സൈനികന്‍ മരിച്ചു

death-hand

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ നിപവൈറസ് ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചു. ഫോര്‍ട്ട് വില്യമിലെ ജവാനായ സീനു പ്രസാദാണ് മരിച്ചത്.

Top