നിപാ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ ജാഗ്രത നിര്‍ദേശം

virus

ദുബായ്: നിപാ വൈറസ് ബാധയെത്തുടര്‍ന്നുള്ള കേരളത്തിലെ മരണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളും ഗൗരവത്തിലെടുക്കുന്നു. ഇപ്പോള്‍ കേരളത്തിലുള്ളവരോടും കേരളത്തിലേക്ക് യാത്രക്കൊരുങ്ങുന്നവരോടും ജാഗ്രത പുലര്‍ത്താന്‍ യു.എ.ഇ , ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതു വരെ കേരളത്തിലേക്കുള്ള യാത്ര നിര്‍ത്തിവെക്കാനാണ് ബഹ്റൈന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top