ഒമ്പതു വയസുകാരന്‍ ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്, കുട്ടിയും കാറും പോലീസ് കസ്റ്റഡിയില്‍

-accident

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഒമ്പതു വയസുകാരന്‍ ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു.

കാര്‍ മൂന്നിടത്താണ് അപകടമുണ്ടാക്കിയത്. കുട്ടിയേയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Top