ഇറാനിൽ ഒമ്പത് പാകിസ്താനികളെ വെടിവച്ച് കൊന്ന് അജ്ഞാതർ

പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഇ​​​റാ​​​നി​​​ൽ അ​​​ജ്ഞാ​​​ത​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റ് ഒ​​​ന്പ​​​തു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. സി​​​സ്താ​​​ൻ-​​​ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ സാ​​​രാ​​​വാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ ഒ​​​രു വീ​​​ട്ടി​​​ലാ​​​ണ് സം​​​ഭ​​​വം.

മ​​​രി​​​ച്ച​​​വ​​​ർ ഇ​​​റേ​​​നി​​​യ​​​ൻ പൗ​​​ര​​​ന്മാ​​​ര​​​ല്ല. നാ​​​ലു പേ​​​ർ പാ​​​ക്കി​​​സ്ഥാ​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​ണെ​​​ന്ന് ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഒ​​​രാ​​​ഴ്ച മു​​​ന്പ് ഇ​​​റാ​​​നും പാ​​​ക്കി​​​സ്ഥാ​​​നും പ​​​ര​​​സ്പ​​​രം മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണത്തി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​നും പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​ന്പ​​​തു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​റാ​​​നും ആ​​​രോ​​​പി​​​ച്ചു. തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​രു​​​വ​​​രും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്.

Top