യക്ഷിയായി നിക്കി ഗല്‍റാണി; ഇഡിയറ്റ്‌സ് ട്രെയിലര്‍ പുറത്തിറങ്ങി

മിര്‍ച്ചി ശിവ, നിക്കി ഗല്‍റാണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റാം ബാല സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ചിത്രം ഇഡിയറ്റ്‌സിന്റെ ട്രെയിലര്‍ എത്തി.

ഹൊറര്‍ സ്പൂഫ് ഗണത്തില്‍പെടുന്ന ചിത്രത്തില്‍ ആനന്ദ് രാജ്, ഉര്‍വശി, അക്ഷര ഗൗഡ, സിങ്കമുത്തു എന്നിവരും അഭിനയിക്കുന്നു.

Top