സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച് ആലോചിക്കാന്‍ സംസ്ഥാനത്ത് ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക.

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. നൈറ്റ് കര്‍ഫ്യൂവും പരിഗണനയിലുണ്ട്.

 

Top