ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യൂ 25 വരെ നീട്ടി

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാത്രികാല കര്‍ഫ്യൂ നീട്ടി. എട്ട് നഗരങ്ങളിലെ കര്‍ഫ്യൂ ആണ് ഈ മാസം 25 വരെ നീട്ടിയത്. രാത്രി 11 മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ജുനഗധ്, ഭാവ്‌നഗര്‍, ജാംനഗര്‍, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Top