ഡല്‍ഹിയില്‍ ഹെറോയിനുമായി നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍

ഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ഹൈറോയിനുമായി വിദേശി പിടിയാിലായി. നൈജീരിയന്‍ പൗരനാണ് പിടിയിലായത്. ഇയാളുടെ കൈയ്യില്‍ നിന്നും 280 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. അറസ്റ്റിനിടെ ഇയാള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

Top